കൊവിഡ് വാക്സിന്‍: ചരിത്രത്തിലെ ഏറ്റവുംവലിയ പരീക്ഷണത്തിനൊരുങ്ങി കമ്പനികള്‍
ജോൺസൺ & ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 60,000 ത്തോളം പേരില്‍ നടത്താനാണ് പദ്ധതി. മോഡേണ, ഫൈസർ കമ്പനികളുടെ വാക്സിന്‍ 30,000 പേരിലും സ്പുട്നിക്-വി 40,000 പേരിലും പരീക്ഷിക്കും.